2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?AകേരളംBതമിഴ്നാട്CകർണാടകDഗോവAnswer: B. തമിഴ്നാട്Read Explanation:• തമിഴ്‌നാട്ടിലെ വേദികൾ - കോയമ്പത്തൂർ, ചെന്നൈ, മധുരൈ, ട്രിച്ചി • ഗെയിംസിൻറെ ഭാഗ്യചിഹ്നം - വീരമങ്കൈOpen explanation in App