2023 ജനുവരിയിൽ മൊംഗീത് സാംസ്കാരികോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം ഏതാണ് ?
Aത്രിപുര
Bഹിമാചൽപ്രദേശ്
Cമധ്യപ്രദേശ്
Dആസാം
Answer:
D. ആസാം
Read Explanation:
• മൊംഗീത് സാംസ്കാരികോത്സവം ആരംഭിച്ച വർഷം - 2020
• ആരംഭിച്ചത് - കൗശിക് നാഥ് , ആദിൽ ഹുസൈൻ
• മൊംഗീത് സാംസ്കാരികോത്സവം നടക്കുന്ന സ്ഥലങ്ങൾ - മജുലി , സാദിയ
• സംഗീതം , കല , സംസ്കാരം , ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മൊംഗീത് സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്