Question:

2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bതമിഴ്നാട്

Cഉത്തർപ്രദേശ്

Dകേരളം

Answer:

D. കേരളം

Explanation:

• കോട്ടയം ജില്ലയിലെ സെയിൻഗിറ്റ്‌സ് കോളേജ് ആണ് വേദിയാകുന്നത് • RASSE - Recent Advances in Systems Science and Engineering • IEEE സ്ഥാപിതമായത് - 1963 • ആസ്ഥാനം - ന്യൂയോർക്ക് സിറ്റി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

അയർലൻഡിൽ സമാധാന കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?

2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?

പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?