Question:

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഹബ്ബായി മാറുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bആസ്സാം

Cമഹാരാഷ്ട്ര

Dഗോവ

Answer:

A. ഗുജറാത്ത്

Explanation:

•ഈ വർഷം ജനുവരിയിൽ എൻടിപിസിയും ഗുജറാത്ത് ഗ്യാസും ചേർന്ന് ഗുജറാത്തിലെ സൂറത്തിലെ എൻടിപിസി കവാസ് ടൗൺഷിപ്പിലെ പൈപ്പ്ഡ് പ്രകൃതി വാതക ശൃംഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മിശ്രിത പദ്ധതി കമ്മീഷൻ ചെയ്തു


Related Questions:

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

എണ്ണക്കുരു ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി ?

അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി ?

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?