തദ്ദേശവാസികൾക്ക് ഭൂമി അവകാശം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2024 ഒക്ടോബറിൽ മിഷൻ ബസുന്ദര 3.0 പദ്ധതി ആരംഭിച്ച സംസ്ഥാനം ?
Aകർണാടക
Bമഹാരാഷ്ട്ര
Cആസാം
Dതെലങ്കാന
Answer:
C. ആസാം
Read Explanation:
• പദ്ധതിയുടെ മൂന്നാം പതിപ്പാണ് 2024 ഒക്ടോബറിൽ ആരംഭിച്ചത്
• പദ്ധതിയുടെ ആദ്യ ഘട്ടമായ മിഷൻ ബസുന്ദര 1.0 ആരംഭിച്ചത് - 2021 ഒക്ടോബർ
• പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചത് - 2022 നവംബർ