Question:

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി 'ഓപ്പറേഷന്‍ ദുരാചാരി' ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bബീഹാർ

Cഉത്തര്‍പ്രദേശ്

Dപഞ്ചാബ്

Answer:

C. ഉത്തര്‍പ്രദേശ്


Related Questions:

"നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു ?

National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?

സെപ്തംബർ 1 - 7 വരെ ദേശീയ പോഷകാഹാര വാരമായി കേന്ദ്ര സർക്കാർ ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ് ?

2024-25 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?