Question:
ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരായ കുടംബങ്ങൾക്ക് പാർപ്പിടം വെച്ച് നൽകുന്നതിന് വേണ്ടി "ബംഗ്ലാർ ബാരി" പദ്ധതി ആരംഭിച്ച സംസ്ഥാനം ?
Aജാർഖണ്ഡ്
Bമധ്യപ്രദേശ്
Cപശ്ചിമ ബംഗാൾ
Dആസാം
Answer:
C. പശ്ചിമ ബംഗാൾ
Explanation:
• പദ്ധതിയുടെ ഭാഗമായി 1.20 ലക്ഷം രൂപ ഓരോ കുടുംബങ്ങൾക്കും ലഭ്യമാക്കും