Question:

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?

Aഒഡീഷ

Bമധ്യപ്രദേശ്

Cരാജസ്ഥാൻ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Explanation:

• ദരിദ്ര കുടുംബത്തിലെ ഒരു പെൺകുട്ടിക്കാണ് ധന സഹായം ഘട്ടം ഘട്ടമായി ലഭ്യമാകുക • 2023 ഏപ്രിൽ 1 നു ശേഷം ജനിച്ച പെൺകുട്ടികൾക്ക് മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിക്കുക


Related Questions:

ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അർദ്ധചാലക നിർമ്മാണകേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?

Which is the only state to have uniform civil code?

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

കേന്ദ്രസർക്കാറിൻറെ മാതൃകയിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?