Question:

2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?

Aജാർഖണ്ഡ്

Bഛത്തീസ്ഗഡ്

Cഒഡീഷ

Dതെലുങ്കാന

Answer:

B. ഛത്തീസ്ഗഡ്

Explanation:

• 21 വയസിനു മുകളിൽ പ്രായമുള്ള വിധവകൾക്കും, വിവാഹ ബന്ധം വേർപെടുത്തിയതുമായ ഛത്തീസ്ഗഡ് സ്വദേശികളായ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച പദ്ധതി • പദ്ധതിയിലൂടെ ലഭിക്കുന്ന സഹായ ധനം - പ്രതിമാസം 1000 രൂപ


Related Questions:

ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?

'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?

ഛത്തീസ്‌ഗഡ്‌ഡുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏത്?

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ?

2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?