Question:
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ?
Aഒഡീഷ
Bകർണാടക
Cമധ്യപ്രദേശ്
Dബീഹാർ
Answer:
D. ബീഹാർ
Explanation:
• ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും സർക്കാർ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീഹാർ സർക്കാർ മഹിളാ സംവാദ് പരിപാടി ആരംഭിച്ചത്