2023 ഡിസംബറിൽ "പ്രജാ പാലന പരിപാടി" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?AഒഡിഷBകർണാടകCആന്ധ്രാപ്രദേശ്Dതെലുങ്കാനAnswer: D. തെലുങ്കാനRead Explanation:• ജനങ്ങളിൽ നിന്ന് അവരുടെ ആവശ്യങ്ങളെ കുറിച്ചുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിOpen explanation in App