Question:

2023 ജനുവരിയിൽ സഹർഷ്‌ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?

Aമിസോറാം

Bസിക്കിം

Cത്രിപുര

Dആസാം

Answer:

C. ത്രിപുര

Explanation:

• 2022 ഓഗസ്റ്റിൽ സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘ സഹർഷ് ’ ആരംഭിച്ചിരുന്നു • സന്തോഷത്തോടെ പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ' സഹർഷ് ' സംരംഭങ്ങൾ ലക്ഷ്യമിടുന്നത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?

വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്

മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?