Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

Aകർണാടക

Bകേരളം

Cആസാം

Dതമിഴ്നാട്

Answer:

A. കർണാടക

Explanation:

🔹 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ,ചന്ദനം ,പട്ട് എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകം ആണ്. 🔹 ഇന്ത്യയിലെ സ്വർണ്ണഖനികൾ ആയ കോളാർ, ഹട്ടി എന്നിവ കർണാടകത്തിൽ ആണ്.


Related Questions:

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള സംസ്ഥാനം ഏത്?

Which state has the largest population of scheduled Tribes ?