Question:

വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Explanation:

  • വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ
  • വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം - മെക്സിക്കോ
  • രണ്ടാം സ്ഥാനം : പെറു
  • മൂന്നാം സ്ഥാനം : ചൈന
  • ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഖനി : പോളണ്ടിലെ പോൾകോവിസ്-സീറോസ്സോവിസ് മൈൻ.
  • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളി ഖനിയാണ് രാജസ്ഥാനിലെ സിന്ദേസർ ഖുർദ്
  • വെള്ളി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം - അമേരിക്ക

Related Questions:

ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

Cape Comorin is situated in?

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?

അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അർദ്ധചാലക നിർമ്മാണകേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ?