Question:

ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?

Aജാർഖണ്ഡ്

Bരാജസ്ഥാൻ

Cമുംബൈ

Dപശ്ചിമബംഗാൾ

Answer:

A. ജാർഖണ്ഡ്

Explanation:

  • സിംഗ്ഭം ഇരുമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം: ജാർഖണ്ഡ്
  • ഇന്ത്യയുടെ ധാതു സംസ്ഥാനം :ജാർഖണ്ഡ്.
  • ഡാൾട്ടൺ ഗഞ്ച് ഇരുമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം: ജാർഖണ്ഡ്

Related Questions:

ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?

സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാൻ ദിശ ബിൽ പാസ്സാക്കിയ സംസ്ഥാനം ?

ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?

2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?

ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :