Question:
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
Aതമിഴ്നാട്
Bകേരളം
Cഉത്തർപ്രദേശ്
Dബിഹാർ.
Answer:
B. കേരളം
Explanation:
- ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനം- കേരളം (ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്).
- കാർഷിക ഇതര തൊഴിലാളിയുടെ കേരളത്തിലെ പ്രതിദിന ശരാശരി കൂലി ₹677.6. (ദേശീയ ശരാശരി ₹315.3)
- കാർഷിക തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി- ₹706.5, (ദേശീയ ശരാശരി ₹309.9)
- നിർമ്മാണ തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി 829.7 രൂപ (ദേശീയ ശരാശരി 362.2രൂപ )