Question:

അടുത്തിടെ "നോ ഹെൽമെറ്റ് നോ ഫ്യുവൽ" നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bകേരളം

Cഗോവ

Dതെലങ്കാന

Answer:

A. ഉത്തർപ്രദേശ്

Explanation:

• റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് നയം പ്രഖ്യാപിച്ചത് • പദ്ധതി ആവിഷ്കരിച്ചത് - ഉത്തർപ്രദേശ് ഗതാഗത വകുപ്പ്


Related Questions:

Which was the first state formed on linguistic basis?

കാട്ടാനകൾ ജനവാസ മേഖലയുടെ അടുത്തെത്തുമ്പോൾ പ്രദേശവാസികളുടെ ഫോണിലേക്ക് അറിയിപ്പ് നൽകുന്ന "എലിഫെൻറ് ട്രാക്കിങ് ആൻഡ് അലർട്ട് ആപ്പ്" സംവിധാനം നിലവിൽ ഉള്ള സംസ്ഥാനം ഏത് ?

രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് ഇന്നോവേഷൻ സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം ഏതാണ് ?

Which state in India set up Adhyatmik Vibhag (Spiritual department)?

ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം ഏത് ?