Question:
അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
Aഹരിയാന
Bമധ്യപ്രദേശ്
Cതമിഴ്‌നാട്
Dകേരളം
Answer:
A. ഹരിയാന
Explanation:
• കുട്ടികളിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് "ജയ്ഹിന്ദ്" എന്ന് ഉപയോഗിക്കാൻ ഹരിയാന സർക്കാർ നിർദ്ദേശിച്ചത്