Question:

അടുത്തിടെ 150 വർഷത്തിലേറെ പഴക്കമുള്ള ഭൂഗർഭ തുരങ്കം കണ്ടെത്തിയ സംസ്ഥാനം ?

Aകേരളം

Bഗുജറാത്ത്

Cകർണാടക

Dഉത്തർ പ്രദേശ്

Answer:

D. ഉത്തർ പ്രദേശ്

Explanation:

• സംഭാൽ ജില്ലയിലെ ചന്ദോസി പട്ടണത്തിൽ നിന്ന് കണ്ടെത്തി • ബിലാരി രാജാവിൻ്റെ മുത്തച്ഛൻ്റെ കാലത്ത് നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു • തുരങ്കം കണ്ടെത്തിയത് - ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ


Related Questions:

"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?

ജൈവ - ഇന്ധന പോളിസി നടപ്പിലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

Cape Comorin is situated in?

2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?

ജാതി സെൻസസ് നടത്താൻ തീരുമാനിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം ഏത് ?