അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?AമേഘാലയBത്രിപുരCഅരുണാചൽ പ്രദേശ്DമിസോറാംAnswer: C. അരുണാചൽ പ്രദേശ്Read Explanation:• കടുവ സംരക്ഷണ സേനയെ വിന്യസിക്കുന്ന കടുവ സങ്കേതങ്ങൾ - നംദഫാ, കാംലാങ്, പാക്കെOpen explanation in App