Question:

അടുത്തിടെ തദ്ദേശീയ പശുക്കൾക്ക് "ഗോമാതാ - രാജ്യമാതാ" പദവി നൽകിയ സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cഉത്തർപ്രദേശ്

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Explanation:

• നാടൻ പശുക്കളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പശുക്കൾക്ക് പദവി നൽകിയത് • ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പശുവിന് ഗോമാതാ പദവി നൽകിയത്


Related Questions:

ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?

കേന്ദ്രസർക്കാറിൻറെ മാതൃകയിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

രാജസ്ഥാനിലെ ആദ്യത്തെ സ്നേക്ക് പാർക്ക് നിലവിൽ വന്നത് എവിടെ ?

Which state is known as Pearl of Orient ?

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?