App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ സോളാർ അഗ്രികൾച്ചറൽ ഫീഡർ 2 .0 പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bകർണാടക

Cമധ്യപ്രദേശ്

Dതമിഴ്‌നാട്

Answer:

A. മഹാരാഷ്ട്ര

Read Explanation:

• കാർഷിക മേഖലയിൽ സൗരോർജ്ജത്തിൻ്റെ ഉപഭോഗം വർധിപ്പിക്കുന്നതിനും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം • കർഷകരുടെ ഊർജ്ജ ചെലവ് കുറയ്ക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്


Related Questions:

Gotipua is a dance form of:

2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?

ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് ഇന്നോവേഷൻ സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം ഏതാണ് ?