Question:

അടുത്തിടെ "അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ - 2024" പാസാക്കിയ സംസ്ഥാനം ?

Aപശ്ചിമബംഗാൾ

Bകേരളം

Cഗുജറാത്ത്

Dഉത്തർപ്രദേശ്

Answer:

A. പശ്ചിമബംഗാൾ

Explanation:

• സ്ത്രകൾക്ക് എതിരെയുള്ള ബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും എതിരായ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി അവതരിപ്പിച്ച ബിൽ • ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ മരണപ്പെടുകയോ കോമയിലാവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ • ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ ഇല്ലാതെ ജീവപര്യന്തം ശിക്ഷ വിധിക്കണം എന്ന് ആവശ്യപ്പെടുന്ന ബിൽ


Related Questions:

ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?

ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Which is the least populated state in India?

'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?

യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?