Question:

അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകളുടെ സംവരണം 33 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയ സംസ്ഥാനം ഏത് ?

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

A. മധ്യപ്രദേശ്

Explanation:

  • നിലവിൽ 33% ആയിരുന്ന സ്ത്രീ സംവരണമാണ് 35% ആക്കിയത്


Related Questions:

നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?

'Abhaya Ghat'-, the last resting place of Morarji Desai is located in which state?

ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം ഏത് ?

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്