Question:

ആനകളുടെ സഞ്ചാരം അറിയുന്നതിനായി "എലിഫൻറ് ട്രാക്ക് ആപ്ലിക്കേഷൻ" പുറത്തിറക്കിയ സംസ്ഥാനം ?

Aആസാം

Bഅരുണാചൽ പ്രദേശ്

Cമേഘാലയ

Dജാർഖണ്ഡ്

Answer:

D. ജാർഖണ്ഡ്

Explanation:

• 74 ആമത്തെ വനമഹോത്സവത്തോടനുബന്ധിച്ചാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുന്ന സംസ്ഥാനം ഏത് ?

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?

2023 ഒക്ടോബറിൽ പുതിയതായി "മാൽപുര,സുജൻഗഢ്,കുച്ചമൻ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്ന സംസ്ഥാനം ഏത് ?

2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?