App Logo

No.1 PSC Learning App

1M+ Downloads

വിദ്യാർത്ഥികൾക്കായി "ജെ-ഗുരുജി ആപ്പ്" പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഒറീസ്സ

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dരാജസ്ഥാൻ

Answer:

B. ജാർഖണ്ഡ്

Read Explanation:

• ആപ്പ് വികസിപ്പിച്ചത് - ജാർഖണ്ഡ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് • പ്രൈമറി, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് ആപ്പ് തയ്യാറാക്കിയത്


Related Questions:

ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?

"Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?

ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലാണ് ‘ഗ്രീൻ ടാഗ് ' നൽകാൻ തീരുമാനിച്ചത് ?

ഇന്ത്യയിൽ ആദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് ?

ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?