Question:
2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
Aകേരളം
Bആസാം
Cഗുജറാത്ത്
Dമഹാരാഷ്ട്ര
Answer:
B. ആസാം
Explanation:
• നിയമം ബ്രിട്ടീഷ് കാലത്തുള്ളതാണെന്നും ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് 1935 ലെ മുസ്ലിം വിവാഹ,വിവാഹമോചന റജിസ്‌ട്രേഷൻ നിയമം റദ്ദാക്കിയത്