Question:
വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
Aമിസോറാം
Bഅരുണാചൽ പ്രദേശ്
Cപശ്ചിമബംഗാൾ
Dആസാം
Answer:
D. ആസാം
Explanation:
• ഒരു ദിവസം കൊണ്ട് ഒരു കോടി വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യം.