കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?Aആന്ധ്രാ പ്രദേശ്Bഗുജറാത്ത്CകേരളംDഉത്തർപ്രദേശ്Answer: C. കേരളംRead Explanation:• രണ്ടാം സ്ഥാനത്ത് എത്തിയ സംസ്ഥാനം - ആന്ധ്രാ പ്രദേശ് • മൂന്നാം സ്ഥാനം - ഗുജറാത്ത്Open explanation in App