Question:
2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?
Aതമിഴ്നാട്
Bമഹാരാഷ്ട്ര
Cബീഹാർ
Dപഞ്ചാബ്
Answer:
D. പഞ്ചാബ്
Explanation:
• കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിൻറെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ചു • ഗവർണർ രാജി സമർപ്പിക്കുന്നത് - രാഷ്ട്രപതിക്ക് • ബൻവാരിലാൽ പുരോഹിത് ആദ്യമായി ഗവർണർസ്ഥാനം വഹിച്ച സംസ്ഥാനം - ആസ്സാം (2016) • രണ്ടാമത് ഗവർണർ ആയി നിയമിതനായ സംസ്ഥാനം - തമിഴ്നാട്