Question:
ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?
Aതെലുങ്കാന
Bജാര്‍ഖണ്ഡ്
Cസീമാന്ദ്ര
Dഛത്തീസ്ഖഡ്
Answer:
A. തെലുങ്കാന
Explanation:
2014 ജൂൺ 2 ന് സംസ്ഥാനം രൂപീകരിച്ചു.
തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദ്
തെലങ്കാനയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡി