Question:
ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
Aആന്ധ്രാ പ്രദേശ്
Bഉത്തരാഖണ്ഡ്
Cമഹാരാഷ്ട്ര
Dകേരളം
Answer:
D. കേരളം
Explanation:
• ഇന്ത്യയിൽ കായിക മേഖലയിൽ മുഴുവൻ ഇ-സർട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു