Question:

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കിരീടം നേടിയ സംസ്ഥാനം ?

Aഹരിയാന

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dകേരളം

Answer:

A. ഹരിയാന

Explanation:

• ഹരിയാന നേടിയ ആകെ പോയിൻറ് - 303 പോയിൻറ് • രണ്ടാം സ്ഥാനം - തമിഴ്‌നാട് (269 പോയിൻറ്) • മൂന്നാം സ്ഥാനം - മഹാരാഷ്ട്ര (205 പോയിൻറ്) • കേരളത്തിൻ്റെ സ്ഥാനം - 6 (141 പോയിൻറ്) • മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർ (ഒഡീഷ)


Related Questions:

ട്വൻറി - 20 ക്രിക്കറ്റിൽ 12000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ആര് ?

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ P2 10 മീറ്റർ എയർ പിസ്റ്റൾ SH 1 വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ താരം ?

2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?