Question:

2024-25 സീസണിലെ ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടിയ സംസ്ഥാനം ?

Aഹരിയാന

Bകേരളം

Cമഹാരാഷ്ട്ര

Dതമിഴ്‌നാട്

Answer:

B. കേരളം

Explanation:

• രണ്ടാം സ്ഥാനം നേടിയത് - മഹാരാഷ്ട്ര • മൂന്നാം സ്ഥാനം - തമിഴ്‌നാട് • മത്സരങ്ങൾക്ക് വേദിയായത് - റാഞ്ചി (ജാർഖണ്ഡ്) • 2023-24 സീസണിലെ ജേതാക്കൾ - കേരളം


Related Questions:

ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്നത്?

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കുന്ന പുരുഷ താരം ആര് ?