ശരിയായ പ്രസ്താവന ഏത് ?
- മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
- ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.
Aഎല്ലാം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
D1 മാത്രം ശരി
Answer: