Question:
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
- നടത്തത്തെ വ്യായാമങ്ങളുടെ റാണി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്
- ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ള ഗാന്ധി എന്ന പേര് സ്വീകരിച്ച ഗാന്ധിജിയുടെ പുത്രൻ മണിലാൽ ഗാന്ധി
- പഠനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയ വർഷം - 1888
- തനിക്ക് അമ്മയെ പോലെയാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഭഗവത്ഗീതയെക്കുറിച്ചാണ്
Ai, iii, iv ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Diii മാത്രം ശരി
Answer:
A. i, iii, iv ശരി
Explanation:
ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ള ഗാന്ധി എന്ന പേര് സ്വീകരിച്ച ഗാന്ധിജിയുടെ പുത്രൻ ഹരിലാൽ ഗാന്ധി