App Logo

No.1 PSC Learning App

1M+ Downloads

കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
  2. കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
  3. സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ് 

A(i) ഉം (iii) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(i) ഉം (ii) ഉം മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))

Answer:

A. (i) ഉം (iii) ഉം മാത്രം

Read Explanation:

  • കേരളീയോത്സവം 2023 നവംബർ 1 ന് (ബുധൻ) കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • കേരളീയോത്സവം കേരളത്തിന്റെ വികസനവും നേട്ടങ്ങളും അതിന്റെ സംസ്കാരവും ആഘോഷിക്കുന്നു.

  • റവന്യൂ മന്ത്രി കെ.രാജൻ അധ്യക്ഷനായി.


Related Questions:

കേരളത്തിലെ തീര മേഖലയിൽ നിന്നുള്ള ആദ്യ വനിത കൊമേഴ്‌സ്യൽ പൈലറ്റ് ?

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?

The First private T.V.channel company in Kerala is

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?