Question:

ആസൂത്രണ കമ്മിഷൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ചവത്സരപദ്ധതി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?

  1. 1951-1956 ആണ് പദ്ധതിയുടെ കാലയളവ്.
  2. വ്യാവസായിക വികസനത്തിന് ഊന്നൽ നൽകി.
  3. കാർഷികമേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകി.
  4. ഹാരോഡ്-ഡോമർ മാതൃക എന്നറിയപ്പെടുന്നു.

A1,2,3

B1,3,4

C2,3,4

Dഎല്ലാം ശരിയാണ്

Answer:

B. 1,3,4

Explanation:

ഒന്നാം പഞ്ചവത്സരപദ്ധതി


  • കൃഷി, ജലസേചനം, വൈദ്യുതീകരണം മുതലായവയ്ക്ക് പ്രാധാന്യം.
  • കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് ഒന്നാം പഞ്ചവത്സരപദ്ധതിയാണ്
  • കെ.എൻ. രാജ് എന്ന മലയാളിയാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്.
  • ഹാറോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി.
  • ഭക്രാംനംഗൽ, ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം തുടങ്ങി.
  • ദാമോദർവാലി പദ്ധതി ആരംഭിച്ചു.
  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ 1953 ൽ രൂപീകരിച്ചു.
  • 1952 ഒക്ടോബർ 2ന് സാമൂഹിക വികസന പദ്ധതി ആരംഭിച്ചു.
  • കുടുംബാസൂത്രണത്തിന് മുൻഗണന നൽകി.

Related Questions:

Planning commission was replaced by ?

ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?

Which is the tenth plan period?

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് -