Question:
മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
- ഈ ഭേദഗതിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയ ഒരാൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാ കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
- മുൻ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് NHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്.
- ഈ ഭേദഗതിയിലൂടെ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആ ഒരാൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനാകാമെന്ന് വ്യവസ്ഥി ചെയ്യുന്നു.
- മുൻ നിയമപ്രകാരം ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് SHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്.
A3 മാത്രം
Bഇവയെല്ലാം
C2, 3 എന്നിവ
Dഇവയൊന്നുമല്ല
Answer:
B. ഇവയെല്ലാം
Explanation:
മേൽപറഞ്ഞ പ്രസ്താവനകളെല്ലാം ശെരിയാണ്.