Question:
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- പ്രഥമ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേൽ ആണ് നാട്ടുരാജ്യങ്ങൾ വിജയകരമായി ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്
- നാട്ടുരാജ്യ വകുപ്പ് സെക്രട്ടറിയായ മലയാളി വി പി മേനോൻ ലയന പ്രവർത്തനങ്ങൾക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ചു
- നാട്ടുരാജ്യങ്ങളുടെ ലയനവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച രണ്ട് ഉടമ്പടികൾ ആണ് സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് , ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരിയാണ്
Answer: