Question:
ശരിയായ പ്രസ്താവന ഏത് ?
1.1742 മുതൽ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.
2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ് മുതലാണ്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം ശരി.
D1ഉം 2ഉം തെറ്റ്
Answer:
C. 1ഉം 2ഉം ശരി.
Explanation:
1742 മുതൽ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ ആയിരുന്നു. ഓസ്ട്രിയൻ പിന്തുടർച്ചാവകാശത്തിനുവേണ്ടി ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു ഇത്.