Question:

ശരിയായ പ്രസ്താവന ഏത് ?

1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Explanation:

  • പെരിയാറിനെ തന്നെയാണ് അർഥശാസ്ത്രത്തിൽ ചൂർണി എന്നും പരാമർശിച്ചിരിക്കുന്നത്.
  • ആലുവ പുഴ എന്നും,കാലടി പുഴ എന്നും വിളിക്കപ്പെടുന്നതും പെരിയാറിനെ തന്നെയാണ്.

Related Questions:

Kerala Kalamandalam is situated at Cheruthuruthy on the banks of?

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ?

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

The southern most river in Kerala :