App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവ ഏതാണ് ? 

A) ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത് ദക്ഷിണാഫ്രിക്ക 

B) ദാദ അബ്ദുല്ല ആൻഡ് കമ്പനിയുടെ കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത് 

AA , B ശരി

BA ശരി , B തെറ്റ്

CA തെറ്റ് , B ശരി

DA , B തെറ്റ്

Answer:

A. A , B ശരി

Read Explanation:

  • ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത് ദക്ഷിണാഫ്രിക്ക ആണ്  
  • ദാദ അബ്ദുല്ല ആൻഡ് കമ്പനിയുടെ കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത് 
  • ദക്ഷിണാഫ്രിക്കയിലെ ദീർഘകാല വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ എത്തിയത് 1915 ജനുവരി 9 ന് ആണ്
  • ആയതിനാൽ "ജനുവരി 9" പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നു

Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.

2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു

അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്?

ഇന്ത്യാ വിഭജനത്തെ 'ആധ്യാത്മിക ദുരന്തം' എന്ന വിശേഷിപ്പിച്ചത് ആര് ?

ഗാന്ധിജി പുറത്തിറക്കിയ ആദ്യത്തെ പത്രം ?

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "പിൻ തീയതി വച്ച ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :