Question:

ശരിയായ പ്രസ്ഥാവന ഏത്

  1. 20 -)൦ നൂറ്റാണ്ട്  ആദ്യ പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച ഒന്നര മടങ്ങ് വർദ്ധിച്ചു
  2. 20 -)൦ നൂറ്റാണ്ട് രണ്ടാം പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച രണ്ട് മടങ്ങ് വർദ്ധിച്ചു 

AA മാത്രം ശരി

BB മാത്രം ശരി

CA യും B യും തെറ്റ്

Dഎല്ലാം ശരി

Answer:

A. A മാത്രം ശരി

Explanation:

20 -)0 നൂറ്റാണ്ട് രണ്ടാം പകുതിയിലെ വർധനവ്‌ മൂന്നിരട്ടിയായിരുന്നു


Related Questions:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?

undefined

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

കേരളത്തിലെ നാലാമത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?