ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പാർലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തിനോട് യോജിക്കാത്ത പ്രസ്താവന ഏത് ?
Aജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കുന്നു
Bഇന്ത്യയിൽ പാർലമെന്ററി ഭരണ സമ്പ്രദായപ്രകാരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദ്വി മണ്ഡല സഭ നിലകൊള്ളുന്നു
Cതിരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് ഒരു ജനപ്രതിനിധി സഭയായി പ്രവർത്തിക്കുന്നു
Dനിയമ നിർമ്മാണമാണ് ജനപ്രതിനിധി സഭയുടെ പ്രധാന ചുമതല
Answer: