Question:

തെറ്റായ പ്രസ്താവന ഏത് ?

1.തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സെറിബ്രൽ ഹെമറേജ്.

2.സെറിബ്രൽ ഹെമറേജ് സ്ട്രോക്കിന് കാരണമാകുന്നു. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി

Answer:

D. രണ്ടു പ്രസ്താവനകളും ശരി

Explanation:

തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സെറിബ്രൽ ഹെമറേജ്.രക്തത്തിൽ കൊളസ്‌ട്രോളും ഷുഗറും കൂടുന്നതും രോഗസാധ്യത പതിന്മടങ്ങായി വർദ്ധിപ്പിക്കും.സെറിബ്രൽ ഹെമറേജ് സ്ട്രോക്കിന് കാരണമാകുന്നു.


Related Questions:

വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന ഇന്ന് തലച്ചോറിലെ ഭാഗം?

നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെയും തടയുന്നത് ?

ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛർദി, തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

undefined