തെറ്റായ പ്രസ്താവന ഏത് ?
- സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നത് പേശീകലയിലാണ്
- ശരീരചലനം സാധ്യമാക്കുന്നത് പേശികലകളാണ്.
- പേശീകലകൾ മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു
Aഎല്ലാം തെറ്റ്
Bഒന്നും മൂന്നും തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്
Answer: