Question:
തെറ്റായ പ്രസ്താവന ഏത്?
1. 1998 നവംബർ 15-ന് നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ് ലോകായുക്ത.
2. ഒരു ലോകായുക്ത , ഒരു ഉപ ലോകായുക്ത എന്നിവരടങ്ങിയതാണ് ഈ സംവിധാനം
3. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.
Aരണ്ട് മാത്രം
Bഒന്നും രണ്ടും
Cരണ്ടും മൂന്നും
Dഇവയെല്ലാം
Answer:
A. രണ്ട് മാത്രം
Explanation:
കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന് നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ് ലോകായുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ് ഈ സംവിധാനം. ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.