Question:

മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?

Aരക്തത്തിൽ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് ഇവ സംവഹിക്കാൻ സഹായിക്കുന്നു

Bപ്ലാസ്മയിൽ കാണപ്പെടുന്നു

Cമാംസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു

Dചുവന്ന രക്താണുവിൽ കാണപ്പെടുന്നു

Answer:

B. പ്ലാസ്മയിൽ കാണപ്പെടുന്നു


Related Questions:

രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഫാഗോസൈറ്റ് ആയി പ്രവർത്തിക്കുന്ന ശ്വേത രക്താണുക്കൾ ഏതെല്ലാം ?

ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -

രക്തത്തിലെ പ്ലാസ്മയുടെ നിറം ?

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?