Question:

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

A1, 2, 4 തെറ്റ്

B1 മാത്രം തെറ്റ്

C1, 3 തെറ്റ്

Dഎല്ലാം തെറ്റ്

Answer:

A. 1, 2, 4 തെറ്റ്

Explanation:

  • മോൺഡ്രിയൽ  പ്രോട്ടോക്കോൾ അംഗീകരിച്ചത് -1987 സെപ്റ്റംബർ 16 
  • നിലവിൽ വന്നത് -1989 . 
  • ഓസോൺ ദിനം -സെപ്റ്റംബർ 16. 
  • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം -സ്ട്രാറ്റോസ്ഫിയർ 
  • ഓസോൺ പാളി കണ്ടെത്തിയത് -ചാൾസ് ഫാബ്രി ,ഹെൻറി ബൂയിസൺ 

പ്രധാന അന്തരീക്ഷ മണ്ഡലങ്ങൾ 

    • ട്രോപ്പൊസ്സ്ഫിയർ 
    • സ്ട്രാറ്റോസ്ഫിയർ 
    • മെസൊസ്ഫിയർ
    • തെർമോസ്ഫിയർ 
    • എക്സോസ്ഫിയർ 

 


Related Questions:

The gas which caused 'Bhopal gas tragedy' in 1984,was?

2024 ഒക്ടോബറിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?

2023 ഇൽ ആദ്യമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത്?

Windscale nuclear reactor accident occurred in which country?

Tsuruga nuclear reactor accident occurred in?